Friday, May 9, 2008

തത്തമ്മ

തത്തമ്മപ്പെണ്ണേ പുന്നാരീ
തത്തിക്കളിക്കുന്ന ചിങ്കാരീ
ഇത്തിരിനേരം വന്നാട്ടെ
ഇച്ചെറുമുറ്റത്തിരുന്നാട്ടെ..
ഇളവെയില്‍ കായുന്ന കുഞ്ഞാടും
ഈറനുണക്കുന്ന കുഞ്ഞാറ്റേം
ഇത്തിരിനെന്മണിയേറ്റി നടക്കുന്ന
കൂനനുറുമ്പുമുണ്ടിന്നിവിടെ..
ഇത്തിരിനേരം വന്നാട്ടെ
ഇച്ചെറുമുറ്റത്തിരുന്നാട്ടെ..
Thathamma
Thathammappenne punnaaree
Thathikkalikkunna chinkaaree
Ithirineram vannaatte
Icheru muttathirunnaatte..
Ilaveyil kaayunna kunjaadum
eeranunakkunna kunjaattem
Ithirinenmaniyenthi natakkunna
koonanurumpumuntinnivide..
Ithirineram vannaatte
Icherumuttathirunnaatte..

No comments: