കണിക്കൊന്നപ്പൂക്കളും
കറ്റയും കണികണ്ട്
നാടാകെ
നന്മയുടെ വിഷുപുലര്‍ന്നൂ..
ഇല്ലായ്മയുമെല്ലാപൊല്ലാപ്പുമുണ്ടേലും
നല്ലൊരു പുലരിയാണെന്റെ സ്വപ്നം...
നന്മയുടെ പുലരിയാണെന്റെ സ്വപ്നം...
Kanikkonnappuukkalum
Kattayum kanikantu
Naataake nanmayude vishupularnnuu..
Illaaymayumellaapollaappumuntelum
Nalloru pulariyaanente svapnam...
Nanmayute pulariyaanente swapnam...
