Saturday, April 12, 2008

വിഷുക്കണി

കണിക്കൊന്നപ്പൂക്കളും
കറ്റയും കണികണ്ട്‌

നാടാകെ

നന്മയുടെ വിഷുപുലര്‍ന്നൂ..

ഇല്ലായ്മയുമെല്ലാപൊല്ലാപ്പുമുണ്ടേലും

നല്ലൊരു പുലരിയാണെന്റെ സ്വപ്നം...

നന്മയുടെ പുലരിയാണെന്റെ സ്വപ്നം...



Kanikkonnappuukkalum

Kattayum kanikantu

Naataake nanmayude vishupularnnuu..

Illaaymayumellaapollaappumuntelum

Nalloru pulariyaanente svapnam...

Nanmayute pulariyaanente swapnam...


No comments: